കാലടി: മറ്റൂർ വൈരേലിൽ വീട്ടിൽ ചന്ദ്രൻ നായരുടെ മകൻ ദിലീപ് (46) നിര്യാതനായി. മാതാവ്: ശ്രീദേവി. ഭാര്യ: മഞ്ജു. മകൾ: ദേവിക.