അങ്കമാലി: കറുകുറ്റി സർവിസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവും ബസ്ലേഹം ചിറ്റിനപ്പിള്ളി എസ്തപ്പാനോസിെൻറ മകനുമായ സി.എ. പോളച്ചൻ (68) നിര്യാതനായി. ഭാര്യ: തങ്കമ്മ (കറുകുറ്റി മുൻ ഗ്രാമ പഞ്ചായത്ത് അംഗം). മക്കൾ: ഷിമിറ്റ്, ഷിംന (ഇരുവരും കുവൈത്ത്), ഷിമ്മി. മരുമക്കൾ: ജിസി, ബിജോയി, ബോബൻ (കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ബസ്ലേഹം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.