അങ്കമാലി: മഞ്ഞപ്ര തവണപ്പാറ കൈപ്രംമ്പാടൻ പൗലോയുടെ മകൻ ജോസഫ് (65) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ജയ്സൺ, ജയ്മോൻ. മരുമക്കൾ: ലിയ, സിമി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തവളപ്പാറ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.