മാമ്മൂട്: കൊച്ചുറോഡ് പുന്നമൂട് വീട്ടില്‍ അച്യുതന് (71) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കള്‍: റെജി (ശ്രേയ ഗ്യാസ്), രതീഷ്, രജനി. മരുമക്കള്‍: സീമ (ചങ്ങനാശ്ശേരി), അമ്പിളി (പുന്നവേലി), പരേതനായ അജി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മാടപ്പള്ളി എസ്.എല്‍.ഡി.പി ശ്മാശനത്തില്‍.