പുലിയന്നൂർ: നെടുമ്പള്ളിൽ പരേതനായ നാരായണെൻറ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി. മക്കൾ: എൻ.എൻ. ശശി, ഓമന രാജൻ, സാമ്പശിവൻ, എൻ. ഹരിഹരൻ, രജനി ജയസിങ്. മരുമക്കൾ: വനജ ശശി, രാജൻ കുട്ടൻതറപ്പേൽ, രമാദേവി, ധന്യ ഹരിഹരൻ, എൻ. ജയസിങ്.