ഇളങ്ങുളം: ചൂരപൊയ്കയിൽ സി.ജെ. എബ്രഹാം (അവിരാച്ചൻ -80) നിര്യാതനായി. ഭാര്യ: ആനിക്കാട് പാലപറമ്പിൽ കുടുംബാംഗം അമ്മിണി. മക്കൾ: സാബു, ബോബി. മരുമക്കൾ: ജീന കുന്നുംപുറത്ത് (ജില്ല ബാങ്ക്, തൊടുപുഴ), ബിന്ദു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് ഇളങ്ങുളം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.