പാലാ: തയ്യിൽ (പുല്ലോക്കാരൻ) പരേതനായ അഗസ്റ്റ്യെൻറ ഭാര്യ മേരിക്കുട്ടി തോമസ് (ലില്ലി- 81) നിര്യാതയായി. മക്കൾ: പരേതരായ സോനു, ഷിനോ. മരുമകൾ: ലീഡിയ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പാലാ സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.