പാലാ: തുമ്പശ്ശേരിൽ പരേതനായ ടി.ജെ. മാത്യുവിെൻറ (മത്തായിച്ചൻ) ഭാര്യ പെണ്ണമ്മ മാത്യു (88) നിര്യാതയായി. പാലാ പുഞ്ചേക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: റോസിലി, ജോസി, ബൈജു ഷാജി, ആൻസി (ചെന്നൈ), മിനി (ആസ്ട്രേലിയ), സിന്ധ്യ. മരുമക്കൾ: പരേതനായ ഡൊമിനിക് (പുൽപ്പേൽ, തൊടുപുഴ), മീന വള്ളിച്ചിറ, സിനി ചേർത്തല, ഇമ്മാനുവൽ (ചെന്നൈ), ഔസേപ്പച്ചൻ (ആസ്ട്രേലിയ), ലാലപ്പൻ അമ്പലപ്പുഴ.