ചിറക്കടവ് സെൻറർ: ലാൽഭവനിൽ (പുലിയുറുമ്പിൽ) ഗോപാലകൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: ചേനപ്പാടി തുമ്പയിൽ കുടുംബാംഗം ശ്രീമതി. മക്കൾ: ശ്രീലാൽ, ശ്രീജേഷ്, ശ്രീജ സരീഷ് (മഹിളമോർച്ച ജില്ല ജനറൽ സെക്രട്ടറി). മരുമക്കൾ: സിന്ധു പേരൂർ, എം.ആർ. സരീഷ്കുമാർ (എലിക്കുളം ഗ്രാമപഞ്ചായത്ത് അംഗം). സഞ്ചയനം 21ന് രാവിലെ 10ന്.