വൈക്കം: കോർട്ട് റോഡ് അശ്വതിയിൽ പരേതനായ സി.എസ്. സുകുമാരെൻറ (റിട്ട. ഡെപ്യൂട്ടി കലക്ടർ) ഭാര്യ തങ്കം കേശവൻ (റിട്ട. ഹെഡ്മിസ്ട്രസ്, വൈക്കം എച്ച്.എസ് -81) നിര്യാതയായി. മക്കൾ: മിനി, നീന, രാജേഷ് (കണ്ണൻ, റവന്യൂ ഡിപ്പാർട്ട്മെൻറ്, വൈക്കം). മരുമക്കൾ: രമേഷ് വാസുദേവ് (കുവൈത്ത്), പി.ആർ. രാജൻ (റിട്ട. ആർ.ടി.ഒ), ഷൈനി രാജേഷ്.