ആലുവ: തോട്ടുമുഖം ചെറുപറമ്പിൽ സലീം (58) നിര്യാതനായി. ഭാര്യ: അയിഷ. മക്കൾ: ഷെഫീഖ്, ഷെഫ്ന. മരുമകൻ: ഫാരിസ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 11.30ന് തോട്ടുമുഖം കിഴക്കേ പള്ളി ഖബർസ്ഥാനിൽ.