ഞാറക്കൽ: അഞ്ചലശ്ശേരി സരസ (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാഘവന്. മക്കള്‍: അമ്പിളി, ഷിജി, എ.ആര്. ചന്ദ്രബോസ് (സി.പി.എം ഏരിയ കമ്മിറ്റി അംഗം). മരുമക്കള്‍: ചന്ദ്രന്, ഹാരിസ്, സുജാത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ.