അടുവാശ്ശേരി: ഇടശ്ശേരി വീട്ടിൽ പരേതനായ അബൂബക്കറിെൻറ മകൻ കാസിം (90) നിര്യാതനായി. ഭാര്യ: താച്ചികുട്ടി. മക്കൾ: ജമീല, സൗദ, അലി, ഷാജഹാൻ, സലീം, മുംതാസ്, ഷെജീന, ഷെഫിൻ. മരുമക്കൾ: നൗഷാദ്, പരേതനായ സലീം, ലൈല, നദീറ, സുലേഖ, ബാബർ, നിഷാദ്, ഫൗമിയ.