ചെങ്ങമനാട്: മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പരമേശ്വരൻ പിള്ളയുടെ മകൻ ചെങ്ങമനാട് ‘ശിവമന്ദിര’ത്തിൽ കെ.പി. അശോകൻ (64) നിര്യാതനായി. മാതാവ്: പരേതയായ ലീലാവതി അമ്മ. ഭാര്യ: പ്രസന്ന. മക്കൾ: പ്രശാന്ത്, അഭിനന്ദ്.