ചൂർണിക്കര: തായിക്കാട്ടുകര പരിയാരത്ത് വീട്ടിൽ പരേതനായ മുഹമ്മദിെൻറ മകൻ യൂസുഫ് (60) നിര്യാതനായി. ചൂർണിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ അംഗമായിരുന്നു. അവിവാഹിതനാണ്. മാതാവ്: പരേതയായ നഫീസ. സഹോദരങ്ങൾ: സഫിയ, സുഹ്റ, പരേതനായ അഷ്റഫ്.