കളമശ്ശേരി: കുലയംപറമ്പിൽ പരേതനായ കെ.എം. വർഗീസിെൻറ മകൻ ഷാജി വർഗീസ് (50) നിര്യാതനായി. മാതാവ്: മേരി വർഗീസ്. ഭാര്യ: എലിസബത്ത് (ഷീബ). മക്കൾ: അജിൻ, അലൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കളമശ്ശേരി സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.