മട്ടാഞ്ചേരി: ബസാർ റോഡ് സൗത്ത് ഇന്ത്യൻ കോർപറേഷന് സമീപം കാവുങ്കൽ വീട്ടിൽ കെ.കെ. കുഞ്ഞുമുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഐശ. മക്കൾ: സിദ്ദീഖ്, റംല, റഫീഖ്, സാദിഖ്. മരുമക്കൾ: ഇല്യാസ്, അബൂബക്കർ, മിനി, ഷീബ.