കരിമുകൾ: ഓളങ്ങാട്ട് മേച്ചിറപ്പാട്ട് എം.കെ. വർഗീസ് (ജോയി -61, മഹിമ ഡെക്കറേഷൻസ്) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ഫെബിൻ, ഫെമി. മരുമക്കൾ: സുമി, വർഗീസ്.