പെരുമ്പാവൂർ: കാഞ്ഞിരക്കാട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ ഹസെൻറ മകൻ മൊയ്തീൻ (54) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ബീമ, ബാസിൽ.