കലൂർ: ദേശാഭിമാനി റോഡിൽ തേവരുപറമ്പിൽ പരേതനായ ടി.എസ്. ഇബ്രാഹിമിെൻറ ഭാര്യ മറിയുമ്മ (83) നിര്യാതയായി. മക്കൾ: സുബൈർ, ഹുസ്സൻ, സഗീർ, അസ്മ, റാഹിയത്ത്, ജാസ്മി, മൈമൂന, റംലത്ത്, റസിയ. മരുമക്കൾ: അസീസ്, സിദ്ദീഖ്, നാസർ, മാഹിൻകുട്ടി, ഇല്യാസ്, ഇഖ്ബാൽ, റാബിയ, സീനത്ത്, സിത്താര.