മട്ടാഞ്ചേരി: കോമ്പാറമുക്ക് ബിഗ്ബെൻ ഹൗസിൽ താമസിക്കുന്ന പി.എ. അഷ്റഫ് (ചുരുൾ -67) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഷിഹാബ് (സി.പി.എം കോമ്പാറമുക്ക് ബ്രാഞ്ച് അംഗം), ഷിനില, ഷിജില, ഷീബ. മരുമക്കൾ: ഷമീർ, ഷിഹാബ്, ഷഹനാസ്.