മൂവാറ്റുപുഴ: ഗിരിനഗർ പടിക്കൽ പുത്തൻപുരവീട്ടിൽ ഗോപിനാഥൻ നായരുടെ ഭാര്യ രമ ഗോപിനാഥ് (65) നിര്യാതയായി. മക്കൾ: റെനി ജി. നായർ, റീന ജി. നായർ. മരുമക്കൾ: സന്തോഷ് കുമാർ, സ്റ്റാലിൻ.