പറവൂർ: ചേന്ദമംഗലം കരിമ്പടം മൂഞ്ഞേലി പരേതനായ ജേക്കബിെൻറ ഭാര്യ മറിയാമ്മ (75) നിര്യാതയായി. മക്കൾ: സോണി (ഗവ.പോളിടെക്നിക്, കളമശ്ശേരി), സിനി, സീന, പൗലോസ് (എക്സൈസ്, എറണാകുളം). മരുമക്കൾ: ജോസഫ്, ബോബി, അജി, ജിൻസി.