കാലടി: കാഞ്ഞൂർ തുറവുങ്കര ഈട്ടുങ്ങപ്പടിവീട്ടിൽ ഇ.വി. കൊച്ചയ്യപ്പൻ (85) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ഷൈല, സാബു, പരേതനായ ഷൈജു. മരുമക്കൾ: സദാശിവൻ, ബിജി.