ഈരാറ്റുപേട്ട: കാഥികൻ തെക്കേക്കര വലിയവീട്ടിൽ സലാമിെൻറ ഭാര്യ ഐഷ സലാം (65) നിര്യാതയായി. ഏറ്റുമാനൂർ ചൂരപ്പുഴ കുടുംബാംഗമാണ്. മക്കൾ: നവാസ്, സവാദ്, റസിയ. മരുമക്കൾ: അനസ്, സുമയ്യ, ജസ്ന.