പറവൂർ: വടക്കേക്കര മുറവൻതുരുത്ത് ചിത്തരഞ്ജാലയം (മാധവം) വീട്ടിൽ പരേതനായ രാമചന്ദ്രെൻറ ഭാര്യ രത്തിനബായി (85) നിര്യാതയായി. മക്കൾ: ഡോ. ശിവകുമാർ (ഗൗരീശം കണ്ണാശുപത്രി, വൈക്കം), ശ്രീദേവി (യു.എസ്.എ). മരുമക്കൾ: ഗംഗാധരൻ, ഡോ. സ്വപ്ന.