പനങ്ങാട്: ഉദയത്തുംവാതിൽ പുത്തൻപുരയ്ക്കൽ പി.ഡി. വർഗീസ് (റിട്ട. കൊച്ചിൻ പോർട്ട്-89) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: ഡെൽഫി, ടെസി, ഹെർബർട്ട്. മരുമക്കൾ: ജോർജ്, മാത്യു, മെയ്ജോ.