കടുങ്ങല്ലൂർ: മുപ്പത്തടത്ത് കലിഞ്ഞത്തിൽ രാജൻ (റിട്ട. സബ് ഇൻസ്പെക്ടർ-79) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ജോബി രാജൻ, ദീപ, അഭിജിത്ത്. മരുമകൻ: ഷീബ്.