ആലുവ: തുണ്ടിയിൽ അയ്യപ്പെൻറ മകൻ നസ്സി (59) നിര്യാതനായി. സെൻറർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജി (സി.എം.എൽ.ആർ.ഇ) ജീവനക്കാരനായിരുന്നു. ഭാര്യ: ഇന്ദിര. മകൻ: അഭിഷേക്.