ചങ്ങനാശ്ശേരി: വാഴപ്പള്ളി പ്ലാച്ചേരിൽ പി.എസ്. ഗോപാലകൃഷ്ണൻ (മണി -80) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രാജി, ശെൽവൻ, സുരേഷ്, മനോജ് (ബാലു), ഗോപൻ, വിനു. മരുമക്കൾ: ശെൽവരാജ്, മിനി, ബിന്ദു, ധന്യ, ധന്യ, രമ്യ. സംസ്കാരം ബുധനാഴ്ച വൈകീട്ട് ആറിന് മോർക്കുളങ്ങര വി.എസ്.എസ് ശാഖ ശ്മശാനത്തിൽ.