പൊൻകുന്നം: റിട്ട. പൊലീസ് ഓഫിസർ കളപ്പുരക്കൽ കെ.ടി. ജോസഫ് (ജോസ് -70) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: മാർട്ടിൻ (സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, വെള്ളാരംകുന്ന്), മനു (ദുബൈ). മരുമക്കൾ: രഞ്ജു എരുമേലി, അനുപ്രിയ മൂവാറ്റുപുഴ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.