ആലുവ: യു.സി കോളജ് കടൂപ്പാടം വഴേലിപ്പറമ്പിൽ പരേതനായ കൊച്ചഹമ്മദിെൻറ മകൻ കുഞ്ഞുബാവ (80) നിര്യാതനായി. കടൂപ്പാടം ജുമാമസ്ജിദ് പരിപാലന സമിതി വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: റസിയ. മക്കൾ: മുജീബ് റഹ്മാൻ (സൗദി), നൗഷാദ്, അർഷാദ് (കൊച്ചിൻ ഷിപ്യാർഡ്), ഷരീഫ് (ലക്ഷദ്വീപ്), ബുഷ്റ ബീവി, റഷീദ ബീവി. മരുമക്കൾ: അഷ്റഫ് കളമശ്ശേരി, ബഷീർ, ഷംല, സീനത്ത്, ഫാത്തിമ (അനീഷ), ഐഷ ബീവി.