ആലുവ: എം.എസ്.ജെ നിർമല പ്രൊവിൻസ് അംഗം സിസ്റ്റർ മാർട്ടിൻ (83) നിര്യാതയായി. കറുകുറ്റി പൈനാടത്ത് കുഞ്ഞുവറീത് - ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. അങ്കമാലി, കോതമംഗലം, താന്നിപ്പുഴ, കരിമണ്ണൂർ, പോത്താനിക്കാട്, കുറ്റ്യാടി, ഉഴുവ, വാഴക്കുളം, ചേർത്തല, പ്രൊവിൻഷ്യൽ ഹൗസ് ആലുവ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോസ്, സിസ്റ്റർ ജൂലിയറ്റ് എം.എസ്.ജെ, മേരി, പരേതരായ സിസ്റ്റർ സെലസ്റ്റീൻ, വർക്കി, സിസ്റ്റർ അനൻസിയാറ്റ, തോമസ്, സിസ്റ്റർ അലീന, സിസ്റ്റർ അസ്റിയ, സിസ്റ്റർ കുസുമം, ചാക്കുണ്ണി, റീത്ത.