കുന്നുകര : തെക്കെ അടുവാശ്ശേരി ഇടശ്ശേരി കാസിം (90) നിര്യാതനായി. ഭാര്യ : താച്ചി. മക്കൾ : ജമീല, അലി, ഷാജഹാൻ, സലിം, സൗദ, മുംതാസ്, ഷെജീന, ഷെഫിൻ. മരുമക്കൾ : നൗഷാദ്, ലൈല, നദീറ, സുലേഖ, പരേതനായ സലിം, ബേബർ, നിഷാദ്, ഫൗമിയ.