അങ്കമാലി: ആഴകം സെൻറ് മേരിസ് പള്ളി മുൻ ട്രസ്റ്റി ഫിസാറ്റ് കോളജിന് സമീപം മഴുവഞ്ചേരി എം.ടി. ചുമ്മാർ (74) നിര്യാതനായി. ഭാര്യ: പുക്കാട്ടുപടി കക്കാടൻ കുടുംബാംഗം മേരി. മക്കൾ: സജി (ഷാർജ), സിജി (ശ്രീനാരായണ മെഡിക്കൽ കോളജ്), സുജ (കുവൈത്ത്). മരുമക്കൾ: മഞ്ജു, ഐവി, (സൗദി), സജി (കുവൈത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ആഴകം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.