പള്ളുരുത്തി: കോണം കിളിയാറ ജോർജിെൻറ ഭാര്യ ട്രീസ ഗ്ലാഡിസ്-56 (എച്ച്.എം വി.വി.എൽ.പി സ്കൂൾ പള്ളുരുത്തി) നിര്യാതയായി. മക്കൾ: എബിൻ അബ്രഹാം (കോൺട്രാക്ടർ), ഡോ. നീനു മാർഗരറ്റ്. മരുമക്കൾ: ആൻറിയ, ആൻറണി സെബാസ്റ്റ്യൻ (ചാർട്ടേഡ് അക്കൗണ്ടൻറ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ.