കാക്കനാട്: പടമുഗള്‍ കോരമംഗലത്ത് കെ.എ. ജോര്‍ജ് (76) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കള്‍: ബേബി, ബിജു. മരുമക്കള്‍: ലിന്‍സി, നീതു. സംസ്കാരം വ്യാഴാഴ്ച 10ന് പടമുഗള്‍ സെൻറ് നിക്കോളാസ് പള്ളി സെമിത്തേരിയിൽ.