കാക്കനാട്: തൃക്കാക്കര നഗരസഭ മുൻ കൗൺസിലർ ഇളവക്കാട് തൈക്കൂട്ടത്തിൽ ടി.എം. അഷ്റഫ് (64) നിര്യാതനായി. ഭാര്യ: സബിയ. മക്കൾ: കമറുദ്ദീൻ, സമദ്, ഫാത്തിമ ഷെറിൻ. മരുമക്കൾ: അൻവർ, അനീഷ, സിറാജുന്നിസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് പടമുകൾ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.