മാണിക്യമംഗലം: പള്ളശ്ശേരി പൗലോയുടെ മകൻ ചാക്കോ (73) നിര്യാതനായി. ഭാര്യ: കിടങ്ങൂർ പടയാട്ടിൽ കുടുംബാംഗം വെറോനിക്ക. മക്കൾ: ജിഷ (എൽ.എഫ് ഹോസ്പിറ്റൽ അങ്കമാലി), ജിനോ (സൗദി), ജിയ. മരുമക്കൾ: വിൽസൺ (മസ്കത്ത്), രജനി പ്ലാക്കൽ, ഷാജൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് സെൻറ് റോക്കീസ് ദേവാലയ സെമിത്തേരിയിൽ.