കോതമംഗലം: വേട്ടാമ്പാറ ചുള്ളിക്കൽ സി.എം. ജോർജ് (75) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോളി, ജോൺസൻ, ജോബി. മരുമക്കൾ: സുജ, ജിൻസി, നിഷ.