കോതമംഗലം: നെല്ലിക്കുഴി പരേതനായ കൊട്ടാരം മീരാെൻറ മകൻ കെ.എം. അബ്ദുൽ ഖാദർ (56) നിര്യാതനായി. നെല്ലിക്കുഴിയിലെ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: അയിരൂർപാടം കാമ്പാക്കുടി കുടുംബാംഗം ആയിഷ. മക്കൾ: അബ്ദുൽ വാഹിദ്, വാഹിദ (നഴ്സ്).