കോതമംഗലം: തൃക്കാരിയൂർ (കരിപ്പുഴിക്കടവ്) ചിറ്റാടത്ത് പറമ്പിൽ സി.ജി. സുധാകരൻ (53) നിര്യാതനായി. തൃക്കാരിയൂർ ശ്രീഭാരതി കേബിൾ നെറ്റ് വർക്ക് ഉടമയായിരുന്നു. ഭാര്യ. ഉഷ. മക്കൾ: അശ്വതി, ആകാശ്. മരുമകൻ: അജയ്.