തോപ്പുംപടി: കരുവേലിപ്പടി മുതലിയാർ ലെയിനിൽ ഖാദിരിയ്യ വീട്ടിൽ പരേതനായ ഇബ്രാഹിമിെൻറ ഭാര്യ കൗലത്ത് (58) നിര്യാതയായി. മക്കൾ: അഫ്സൽ, നൗഫൽ, റിയാസ്, ജാസ്മിൻ. മരുമക്കൾ: സലീം, തസ്നി, ഷെമിത, ഷജന.