െകാച്ചി: ഫോർട്ട്കൊച്ചി അമരാവതി ആരോണാഷിൽ ആൻസ്ലും ഫെർണാണ്ടസ് (56) നിര്യാതനായി. സഹോദരങ്ങൾ: ലെസ്ലി, ക്രിസ്റ്റി, ലിൻഡ, ബെൻസി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് സെൻറ് പീറ്റേഴ്സ് ആൻഡ് പോൾസ് പള്ളി സെമിത്തേരിയിൽ.