കളമശ്ശേരി: കാർപ്പിള്ളി മൂലയിൽ പരേതനായ ഇല്ലിക്കൽ മൊയ്തീെൻറ ഭാര്യ ഖദീജ (87) നിര്യാതയായി. മക്കൾ: നബീസ, പരേതനായ ഇബ്രാഹിംകുട്ടി, സുഹറ, കുഞ്ഞുമുഹമ്മദ് (ടെക്നിക്കൽ ഓഫിസർ, കുസാറ്റ്). മരുമക്കൾ: അബ്ദുൽ ഖാദർ, ബഷീർ, ആരിഫ, നെഹ്മത്ത്.