ഏലൂര്‍: കിഴക്കുംഭാഗം പുതുവേലിപറമ്പില് ശിവരാമന് നായര്‍ (72) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കള്‍: ലേഖ, നിഷ, സതീഷ്. മരുമക്കള്‍: മുരളീധരന്, സന്തോഷ്കുമാര്‍ (ജി.ടി.എന്‍), സുനിത.