ഞാറക്കൽ: അട്ടിപ്പേറ്റ് പറമ്പിൽ രാജു (69) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് മുരിക്കുംപാടം പൊതുശ്മശാനത്തിൽ.