പെരുമ്പാവൂർ: തുരുത്തി കോനേക്കാട്ട് കോലാഞ്ഞിയിൽ ജോസ് പോളിെൻറ ഭാര്യ എമ്മി ജോസ് (65) നിര്യാതയായി. മുടക്കുഴ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറാണ്. പെരുമ്പാവൂർ മാഞ്ഞൂരാൻ കുടുംബാംഗമാണ്. മക്കൾ: ടിനി (കാനഡ), തരുൺ (കാനഡ). മരുമകൻ: ജിതിൻ കല്ലുങ്കൽ (കാനഡ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കുറുപ്പംപടി സെൻറ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.