ആലുവ: എടയപ്പുറം നേച്ചർകവല കത്തനാംപറമ്പിൽ പരേതനായ വിശ്വനാഥെൻറ ഭാര്യ ജാനമ്മ (83) നിര്യാതയായി. മക്കൾ: രമേഷ്, ഗീത. മരുമക്കൾ: സോജ, കേരളൻ.