മൂവാറ്റുപുഴ: പെരുമറ്റം സ്രാമ്പിക്കൽ മൈതീൻകുഞ്ഞ് (75) നിര്യാതനായി. ഭാര്യ: പരേതയായ ഷരീഫ. മക്കൾ: ഹാജർ, ഹാരിസ്, അനസ്, അജാസ്, ഹസീന, അസീസ്. മരുമക്കൾ: സെയ്ദ് മുഹമ്മദ് മാസ്റ്റർ, ഖാലിദ്, ഷമീന, ജാസ്മിൻ, സുനീറ, സൗമിമോൾ.